¡Sorpréndeme!

മുഖ്യമന്ത്രിയുടെ യാത്രകൊണ്ട് ചിലവ് മാത്രം, വരവ് ഇല്ല | Oneindia Malayalam

2019-06-07 47 Dailymotion

Pinarayi Vijayan's foreign trips for grabbing releif funds for Kerala floods came at a heavy cost but of no end result
പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും ഗൾഫ് യാത്ര നടത്തിയതിന് വിമാനയാത്രാക്കൂലിയിനത്തിൽ 3,72,731 രൂപയും ഡി.എ ഇനത്തിൽ 51,960 രൂപയും ചെലവായതായി നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്ത് നിന്ന് കോൺഗ്രസ് അംഗം വി.ടി. ബൽറാമിന്റെ ചോദ്യത്തിനാണ് മറുപടി. രണ്ടും ചേർത്തുള്ള ചെലവ് 4,24,691 രൂപ.